ad_banner2
Ad_banner1
Cultural fashion show
ARBT
Star Promotions - Support Local Buy Local
previous arrow
next arrow
Radio Brisvaani
Loading Events

« All Events

  • This event has passed.

Comedy Utsavam in Brisbane

May 6, 2019 @ 5:00 pm

ബ്രിസ്‌ബേൻ പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമായി ഫ്‌ളവർ ടി വി കോമഡി ഉത്സവം ടീം മെയ് ആറാം തിയതി ബ്രിസ്ബനിൽ!
ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മലയാളായി സംഘടനയായ കൈരളി ബ്രിസ്‌ബേൻ ബ്രിസ്ബണിലെ കലാ പ്രേമികൾക്കായി സംഘടിപ്പിക്കുന്ന 2019 ലെ ആദ്യ മെഗാ ഷൊ ‘ആസ്ട്രേലിയൻ ഉത്സവ മേളം ‘ മെയ് മാസം ആറാം തിയതി വൈകിട്ട് മണിക്ക് ബ്രിസ്‌ബേൻ നോർത്ത് സൈഡിലുള്ള സി 3 ഓഡിറ്റോറിയത്തിൽ അരങ്ങേറും.

ഗിന്നസ് വേൾഡ് റിക്കോർഡ് Flowers TV കിടിലം കോമടി ഉത്സവം അവതാരകൻ മിഥുൻ, കോമടി ഉത്സവം ഗ്രൂമർ സതീഷ് & ടീമും, Asianet Tv കോമടി സ്റ്റാർസ് പ്രമുഖ താരങ്ങളും കൂടാതെ ചലച്ചിത്ര താരങ്ങളായ ശ്വേത മേനോൻ, ഉണ്ണി മുകുന്ദൻ എന്നിവർ ഒത്തുചേരുന്ന മെഗാ ഷോ പെർത്ത്, അഡിലൈഡ്, മെൽബൺ എന്നീ സിറ്റികൾക്കു ശേഷമാകും ബ്രിസ്ബയിൻ അരങ്ങേറുക. ഷോയുടെ
എല്ലാ വിധ ഒരുക്കങ്ങളും പൂർണാമ്യതായി സംഘടകർ അറിയിക്കുന്നു. ഷോയുടെ സംഗീത സംവിധായകൻ സുനിൽ മുണ്ടക്കയം ഒരുക്കിയ വിളംബരഗാനം ചൊവ്വാഴ്ച പുറത്തിറക്കി.

മലയാള സിനിമാതാരങ്ങളായ ഉണ്ണി മുകുന്ദൻ , ശ്വേതാ മേനോൻ എന്നിവർ അടങ്ങിയ കോമഡി ഉത്സവം ടീമിന് മിഥുൻ രമേഷ് നേതൃത്വം കൊടുക്കും . ഈ പരിപാടിയുടെ ഡയറക്ടർ സതീഷും, കൊറിയോഗ്രാഫർ സന്തോഷ്, മ്യൂസിക് അറേഞ്ചർ സുനിൽ എന്നിവരായിരിക്കുമെന്ന് കൈരളി ബ്രിസ്‌ബേൻ അറിയിച്ചു .
ഈ പരിപാടിയുടെ മുഖ്യ സ്പോൺസർ ELDARADO HOME LOANS യും SOLAR NEXTGEN എന്നിവർ ആണ് . LENDOZ HOME LOANS, DOSAHUT എന്നിവർ ഇതിൻറെ പ്രീമിയം സ്പോൺസേർസും S. J LAWYERS, TONIO LAWYERS, ORION TOURS AND TRAVELS, AMTAN, AWTI, INDIAN SPICE SHOP, BRIS ACCOUNTANTS, DUM N RUM  എന്നിവർ ഈ പരിപാടിയുടെ കോ – സ്പോൺസേർസും ആയിരിക്കും..
ടിക്കറ്റ് നിരക്കുകൾ : VIP – $100 , PLATINUM – ADULT $80 & CHILD $20, GOLD- ADULT $50 & CHILD $15 എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത് .

ഈ പരിപാടിയെകുറിച്ചു കൂടുതൽ വിവരങ്ങൾ അറിയുവാനും ടിക്കറ്റ് ബുക്ക് ചെയ്യുവാനും താല്പര്യമുള്ളവർ സാജു 0421620064 , ഷിബു 0431953553 എന്നിവരുമായി ബന്ധപ്പെടുക.
കലവറ കാറ്ററിംഗ് രുചികരമായ നാടൻ /ഇന്ത്യൻ വിഭവങ്ങളുമായി ഭക്ഷണ കൌണ്ടർ ഹാളിൽ തുറക്കുന്നതായിരിക്കും .
എല്ലാ തരത്തിലുള്ള പ്രേക്ഷകരെയും ഉദ്ദേശിച്ചു തയ്യാറാക്കിയിട്ടുള്ള ഈ പരിപാടിയിൽ കലാപ്രേമികളായ എല്ലാവരും പങ്കെടുത്തു വൻ വിജയമാക്കണെമെന്ന് കൈരളി ബ്രിസ്‌ബേൻ അഭ്യർഥിച്ചു

Details

Date:
May 6, 2019
Time:
5:00 pm
Event Category:
Website:
http://www.premiertickets.co

Venue

Untitled

Leave a comment

Your email address will not be published. Required fields are marked *